ഷാർജ: ചലച്ചിത്ര താരങ്ങളോ മറ്റ് പബ്ലിസിറ്റികളോ ഇല്ലാതെ ജനസാഗരങ്ങൾക്കിടയിൽ അംബർ അൽ നഹ്ദ ഉദ്‌ഘാടനം നടന്നു. വൻ ഓഫാറുകളും വിലക്കുറവും കൂടുതൽ ജനങ്ങളെ ഉദ്‌ഘാടനത്തിന് മണിക്കൂറുകൾ മുന്നേ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.








ദുബായ് എമിഗ്രേഷൻ ഡിപ്പാർട്മെന്റിയിലെ മുൻ ഡയറക്ടർ മാജിദ് അലി ഹസ്സൻ അൽ റാഷിദ് ഉദ്‌ഘാടനം നിർവ്വഹിച്ചു. KLP യൂസഫ്, KLP ഇസ്മായിൽ എ കെ ഗ്രൂപ് മാനേജിങ് ഡയറക്ടർ നിയാസ് എ കെ എന്നിവർ സംബന്ധിച്ചു.